Question: ജാലിയന്‍വാലാബാഗ് സംഭവത്തിന് കാരണമായ കരിനിയമം
A. റൗലറ്റ് നിയമം
B. ഉപ്പ് നിയമം
C. പ്രാദേശിക പത്ര നിയമം
D. സ്റ്റാമ്പ് നിയമം
Similar Questions
ധീവര സമുദായത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി പണ്ഡിറ്റ് കറുപ്പന് നേതൃത്വം നല്കി സ്ഥാപിച്ചപ്രസ്ഥാനം
A. ആര്യസമാജം
B. ഹിതകാരിണി സമാജം
C. അരയസമാജം
D. പ്രാര്‍ത്ഥനാ സമാജം
താഴെ പറയുന്ന പ്രസ്താവനകളില്‍ ശരിയല്ലാത്തവ ഏതെല്ലാം
1. ഗാന്ധിജി ഇന്ത്യയില്‍ ആരംഭിച്ച ആദ്യ സത്യാഗ്രഹം ഖേദ ആയിരുന്നു.
2. 1922 ലെ ചൗരിചൗരാ സംഭവത്തെ തുടര്‍ന്ന് ഗാന്ധിജി നിസഹകരണ പ്രസ്ഥാനം നിര്‍ത്തി വച്ചു.
3. ഗാന്ധിജി ഇന്ത്യയെ പ്രതിനിധീകരിച്ച് മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്തു.
4. ഇന്ത്യന്‍ നാഷണല്‍ കോൺഗ്രസിന്റെ 1920 ലെ സമ്മേളനം നടന്നത് നാഗ്പൂരിലാണ്